Close

ചർച്ച് ആക്റ്റ് വരട്ടെ.. തമ്മിലടി തീരും!

  • Home
  •  / 
  • Articles
  •  / 
  • News Latest
  •  / 
  • ചർച്ച് ആക്റ്റ് വരട്ടെ.. തമ്മിലടി തീരും!

ചർച്ച് ആക്റ്റ് വരട്ടെ.. തമ്മിലടി തീരും!

പുരോഹിതർ തമ്മിലടിക്കുന്നു! സംരക്ഷണമൊരുക്കാനും സംഘർഷം നിയന്ത്രിക്കാനും സ്റ്റേറ്റിന്റെ പോലീസ് ആണ് സഹായിക്കുന്നത്.
ദൈവമല്ല…..
ദൈവം ഇവരെ കൈവെടിഞ്ഞോ?
അതോ
ദൈവത്തെ വിളിച്ചിട്ട് കാര്യമില്ലെന്ന് ഇവർ തിരിച്ചറിഞ്ഞോ?!
എന്തിനാണീ തമ്മിലടി?
ആത്മീയ സംഗതികളിലെ തർക്കമല്ല!
പിന്നെ?
സ്വത്താണ് പ്രശ്നം!
സ്വത്ത് ഭരണമാണ് പ്രശ്നം!
സ്വത്ത് കൈകാര്യം ചെയ്യലാണ് പ്രശ്നം!
അതങ്ങ് അൽമായർ ഏറ്റെടുത്താൽ ഇപ്പോൾ കാണുന്ന ഈ കോമാളിത്തരങ്ങൾ തീരും!
അതിനാണ് ചർച്ച് ആക്റ്റ്.
ഇടവകയംഗങ്ങൾ തെരഞ്ഞെടുക്കുന്ന സമിതി സ്വത്ത് ഭരിക്കട്ടെ.
പുരോഹിതർ ആത്മീയ വേലയിൽ വ്യാപൃതരാവട്ടെ….
ചർച്ച് ആക്റ്റ് വരാൻ ഞങ്ങളോടൊപ്പം അണിചേരുക!

അഡ്വ ബോറിസ് പോൾ,
ചെയർമാൻ, AKCAAC

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *