Close

ചർച്ച് പ്രോപ്പർട്ടി ആക്ട് വന്നാൽ 1934 ഭരണഘടന നിലനിൽക്കില്ല.

  • Home
  •  / 
  • Articles
  •  / 
  • Church Act
  •  / 
  • ചർച്ച് പ്രോപ്പർട്ടി ആക്ട് വന്നാൽ 1934 ഭരണഘടന നിലനിൽക്കില്ല.

ചർച്ച് പ്രോപ്പർട്ടി ആക്ട് വന്നാൽ 1934 ഭരണഘടന നിലനിൽക്കില്ല.


#ചർച്ച് പ്രോപ്പർട്ടി ആക്ട് നിർമ്മിക്കണം എന്ന്‌ നിർദേശ്ശിച്ചിരിക്കുന്നതു ഇന്ത്യൻ ഭരണഘടനയുടെ പാർട്ട്‌ -3 യിൽ ആണ്.

#ചർച്ച് പ്രോപ്പർട്ടി ആക്ടിന്റെ ഡിപ്പാർട്മെന്റ് തല നടപടി ക്രമങ്ങൾ പൂർത്തിയായി എന്ന്‌ വിവരാവകാശ നിയമം അനുസരിച്ചു അറിവുണ്ട്.

#ചർച്ച്‌ പ്രോപ്പർട്ടി ആക്ട് നിർമ്മിക്കുവാൻ ആയി ഇനി ചെയ്യേണ്ടത്, ടി ബില്ല് നിയമസഭയിൽ അവതരിപ്പിക്കണമോ വേണ്ടയോ എന്നുള്ള പോളിസി തീരുമാനം ക്യാബിനറ്റ് എടുക്കുക എന്നുള്ളത് മാത്രം ആണ്.

#ഈ തീരുമാനം എടുക്കുവാൻ തക്കവിധത്തിൽ സർക്കാരിനുള്ള പിന്തുണയാണ് പള്ളി സ്വത്ത് സമരം.

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *