Close

വിധവയുടെ ചില്ലിക്കാശ് പോലെ

  • Home
  •  / 
  • Articles
  •  / 
  • Church Act
  •  / 
  • വിധവയുടെ ചില്ലിക്കാശ് പോലെ

വിധവയുടെ ചില്ലിക്കാശ് പോലെ

MACCABI യുടെ അക്കൗണ്ടിലേക്കു എന്റെ ഒരു സുഹൃത്ത് ഇന്ന് 1000 രൂപ അയച്ചു തന്നു. എനിക്കറിയാം ആ തുക അയാൾക്ക്‌ എത്ര വിലപ്പെട്ടതാണെന്നു. എങ്കിലും *പള്ളി സ്വത്തു സമരം* വഴി ചർച്ച് ബില്ല് 2009 പാസ്സാക്കുവാനുള്ള ശ്രമത്തിൽ സാമ്പത്തിക ആവിശ്യം ഉണ്ട് എന്നറിഞ്ഞു മനസ്സോടെ തന്നതാണ് ആ തുക. വിധവയുടെ ചില്ലിക്കാശ് പോലെ വരുന്ന ഈ തുക ശേഖരിച്ചു കൊണ്ട് ഞങ്ങൾ ഇറങ്ങും, ബൈബിളിലെ മക്കുബായക്കാരെ പോലെ ദേവാലയം സംരക്ഷിക്കുവാനായി.

ഒരു റെജിസ്റ്റഡ് ജനകീയ സംഘടനയായ MACCABI ഇതര ക്രൈസ്തവ സഭകളിലേ സംഘടനകളുടെ സഹായത്തോടെ “പള്ളിസ്വത്ത് സമരം” എന്ന പേരിൽ ഉടനെ ആരംഭിക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ നടത്തിപ്പിലേയ്ക്ക് സംഭാവനകൾ ആവിശ്യം ഉണ്ട്. സംഭാവന നൽകേണ്ട ഡീറ്റെയിൽസ് ചുവടെ ചേർക്കുന്നു.

*M/S Malankara Action Council for Church Act Association – MACCABI*

*The Federal Bank*
*PAMPAKUDA Br.*

*IFSC : FDRL0001849*

*SB A/c No.*
*18490100048977*

ബാർ യൂഹാനോൻ റമ്പാൻ
ഡയറക്ടർ
MACCABI (9645939736)

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *