Close

₹946/- പെൻഷൻ വാങ്ങുന്ന സത്യവിശ്വാസി അയച്ചത് ₹1000/-

  • Home
  •  / 
  • Articles
  •  / 
  • Church Act
  •  / 
  • ₹946/- പെൻഷൻ വാങ്ങുന്ന സത്യവിശ്വാസി അയച്ചത് ₹1000/-

₹946/- പെൻഷൻ വാങ്ങുന്ന സത്യവിശ്വാസി അയച്ചത് ₹1000/-

വന്ദ്യ ബാർ യൂഹാനോൻ റമ്പാച്ഛാ, എൻറെ ഒരു മാസത്തെ provident fund linked pension തുകയായ 946/- രൂപയുടെ കൂടെ 54/- രൂപയും കൂടി ചേർത്ത് 1000/- രൂപ Malankara Action Council for Church Act Association ന്റെ Federal Bank Pampakuda A/c. No. 18490100048977 ലേക്ക് 19.9.2019ൽ അയച്ചിട്ടുണ്ട്. (Counter foil ൻറെ photo അയക്കുന്നു). MACCABI യുടെ പള്ളി സ്വത്ത് സമരത്തിന് വേണ്ടിയുള്ള എൻറെ എളിയ സംഭാവന.
എന്ന് വർഗീസ്, വാച്ചേരിൽ (ഓടക്കാലി സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗം).

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *