Close

അറിയിപ്പ് MALANKARA ACTION COUNCIL FOR CHURCH ACT ASSOCIATION – MACCABI®

  • Home
  •  / 
  • Articles
  •  / 
  • News Latest
  •  / 
  • അറിയിപ്പ് MALANKARA ACTION COUNCIL FOR CHURCH ACT ASSOCIATION – MACCABI®

അറിയിപ്പ് MALANKARA ACTION COUNCIL FOR CHURCH ACT ASSOCIATION – MACCABI®

സംഘടനയുടെ രെജിസ്ട്രേഷനു ശേഷമുള്ള പ്രഥമ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 2019 ജൂലൈ13 ശനിയാഴ്ച 10.45 am നു പിറമാടത്തു വച്ച് കൂടുന്നു.

ഓരോ ഭദ്രാസന മേഖലകളിൽ നിന്നും മൂന്ന് അംഗങ്ങൾ വീതമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നത്.

നിങ്ങളുടെ എല്ലാം പ്രാർത്ഥന ഞങ്ങൾക്ക് സഹായമാകുമാറാകട്ടെ.

ഇതൊരു പൊതുജനമുന്നേറ്റ സംഘടനയാണ്. പ്രത്യേകിച്ചും, യാക്കോബായ സഭാ വിശ്വാസികൾ നേരിടുന്ന അനീതിയ്‌ക്കെതിരെ പോരാടുന്നതിന് ഉള്ള ജനകീയ വേദിയാണ് ഇത്.

സ്നേഹപൂർവ്വം,
ബാർ യൂഹാനോൻ റമ്പാൻ
ഡയറക്ടർ

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *