Close

പരിശുദ്ധ : പരുമല തിരുമേനി / ഊർശലേം യാത്രാ വിവരണം

  • Home
  •  / 
  • Articles
  •  / 
  • Church Faith
  •  / 
  • പരിശുദ്ധ : പരുമല തിരുമേനി / ഊർശലേം യാത്രാ വിവരണം

പരിശുദ്ധ : പരുമല തിരുമേനി / ഊർശലേം യാത്രാ വിവരണം

അധികാരത്തിനുവേണ്ടി, ഏക സഭയായ അന്തോഖ്യൻ സുറിയാനി സഭയുടെ അഭിഭാജ്യഘടമായ മലങ്കര സഭയെ അന്തോഖ്യൻ സിറിയൻ സഭയിൽ നിന്നും വിഭചിക്കുമെന്നു പരിശുദ്ധ പരുമല തിരുമേനി സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകുകയില്ല.

കർത്താവിന്റെ ശുദ്ധ കബറിന് മുമ്പാകെ ഞങ്ങൾ മുട്ടുകുത്തി പ്രാർത്ഥിച്ചപ്പോൾ ഞങ്ങൾ ഓരോരുത്തരിലും ഉണ്ടായ മനസ്സിളക്കവും പാപ വിചാരവും അനുതാപവും ഭക്തിയും ഞങ്ങളുടെ ആയുസ്സിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തീക്ഷ്ണതയിൽ ആയിരുന്നു. ഹാ! അപ്പോൾ ഞങ്ങളുടെ മനസ്സ് ദൈവത്തോട് ഒട്ടി ചേർന്നതുപോലെ തോന്നി. കർത്താവിന്റെ കുരിശു മരണവും കഷ്ടാനുഭവും തന്റെ പരമവേദനകളും ഞങ്ങൾ കണ്ണുകൾകൊണ്ട് കണ്ടതുപോലെ തോന്നി. ( പരിശുദ്ധ : പരുമല തിരുമേനി / ഊർശലേം യാത്രാ വിവരണം
/ പേജ് 55

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *