Close

സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവകയിൽപ്പെട്ട കാരക്കാട്ടിൽ, സാറാമ്മ വർക്കി (97) യുടെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ട് കൊടുത്തു

  • Home
  •  / 
  • Articles
  •  / 
  • News
  •  / 
  • സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവകയിൽപ്പെട്ട കാരക്കാട്ടിൽ, സാറാമ്മ വർക്കി (97) യുടെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ട് കൊടുത്തു

സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവകയിൽപ്പെട്ട കാരക്കാട്ടിൽ, സാറാമ്മ വർക്കി (97) യുടെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ട് കൊടുത്തു

#കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവകയിൽപ്പെട്ട കാരക്കാട്ടിൽ, സാറാമ്മ വർക്കി (97) യുടെ മൃതദേഹം അമൃതാ മെഡിക്കൽ കോളേജിന് വിട്ട് കൊടുത്തു . ജനിച്ചു ജീവിച്ച സത്യ വിശ്വാസത്തിൽ എല്ലാം ശുശ്രൂഷയും നൽകിയതിന് ശേഷമാണ് മൃതദേഹം കൊണ്ടു പോയത്. 🙏🏻

ഏതാനും ദിവസം മുൻപ് മരണം അടഞ്ഞ ജോസഫ് പൈലിയുടെ മൃതദേഹം അടക്കുവാൻ മെത്രാൻ കക്ഷികൾ സമ്മതിയ്ക്കാതെ വന്നപ്പോൾ തിരിച്ചു വീട്ടിൽ കൊണ്ടുപോകേണ്ടി വന്നു. പിന്നീട് രഹസ്യം ആയി രാത്രിയിൽ സെമിത്തേരിയിൽ ചെന്ന് കല്ലറയിൽ ഇടുകയാണ് ഉണ്ടായത്. ഇത്തരം സാഹചര്യം നിലനിൽക്കുന്നതിനാൽ ആണ് സാറാമ്മ വർക്കിയുടെ കുടുംബം ഈ തീരുമാനം എടുത്തത്.

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *