Close

✝ *ജാഗ്രതൈ* ✝ *MACCABI*

✝ *ജാഗ്രതൈ* ✝ *MACCABI*

*സഭയിൽ കോടതി വിധി പ്രതികൂലമായ പള്ളികളെകൊണ്ട് 1934 ഭരണഘടന അനുസരിപ്പിക്കുന്നതിനു ശക്തമായ സ്വാധീനം.*

*ഇക്കാര്യത്തിൽ ഉള്ള നിങ്ങളുടെ തീരുമാനം ആയിരിക്കും നൂറ്റാണ്ടുകൾ ആയി ഇവിടെ നിലനിന്നു പൊന്ന അന്ത്യോക്യ മലങ്കര ബന്ധം നിലനിൽക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്.*

*രണ്ടു മുദ്രാവാക്യങ്ങൾ നിങ്ങളുടെ മുൻപിൽ ഉണ്ട്. ഒന്നാമത്തേത്, 1934 അംഗീകരിക്കാത്ത സത്യവിശ്വാസികൾക്ക്, രണ്ടാമത്തേത്, 1934 അംഗീകരിക്കാൻ തയ്യാറാകുന്ന വിശ്വാസത്യാഗികളുടെ.*

*1) “അന്ത്യോഖ്യ – മലങ്കര ബന്ധം നീണാൾ വാഴട്ടെ”*

*2) “അന്ത്യോഖ്യ – മലങ്കര ബന്ധം വാണാൽ നീളട്ടെ”*

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *