Close

പള്ളികളുടെ ശ്രദ്ധിയ്ക്ക്

  • Home
  •  / 
  • Articles
  •  / 
  • Church Act
  •  / 
  • പള്ളികളുടെ ശ്രദ്ധിയ്ക്ക്

പള്ളികളുടെ ശ്രദ്ധിയ്ക്ക്

പള്ളികളിൽ ചർച്ച് ആക്ട് ആക്ഷൻ കൌൺസിൽ തുടങ്ങിക്കൊണ്ട് MACCABI യുടെ നേതൃത്വത്തിൽ ഉള്ള പള്ളി സ്വത്ത് സമരത്തിൽ പങ്കാളികൾ ആവുക.*

*ഒരു കാര്യം ഓർക്കുക. 2017 ലെ വിധിയ്ക്കു ശേഷമുള്ള സ്ഥിതിയ്ക്ക് പരിഹാരം ആയി MACCABI അല്ലാതെ ആരും ഒരു ആശയവുമായി മുന്നിൽ വന്നിട്ടില്ല.*

*ഇപ്പോൾ നിങ്ങൾ MACCABI യോടൊപ്പം ചേർന്നാൽ ഇടവക പള്ളികൾ ഇടവക പൊതുയോഗത്തിനു സ്വന്തം ആകും.*

*ഇപ്പോൾ നിങ്ങൾ മടിച്ചിരുന്നാൽ 1934 അംഗീകരിക്കാൻ നിർബന്ധിതരാകും.*
*************************
*ഇടവകയിൽ രൂപീകരിക്കേണ്ട ആക്ഷൻ കൌൺസിലിന്റെ ഘടന*
*************************

1) പ്രസിഡന്റ്‌ (പള്ളി വികാരി ആവുന്നത് ഉത്തമം)

2) വൈസ് പ്രസിഡന്റ്‌ ( ട്രസ്റ്റി ആകുന്നത് ഉത്തമം)

3) ട്രെഷറർ ( പള്ളി സെക്രട്ടറി ആകുന്നത് ഉത്തമം )

4) സെക്രട്ടറി

5) ജോയിന്റ് സെക്രട്ടറി

6) ആക്ഷൻ കൌൺസിൽ മെംബേർസ് ( എണ്ണം അതാതു പള്ളിയിൽ തീരുമാനം എടുക്കുക )

7) വനിതാ കൺവീനർ ( രണ്ടു പേര് ഉണ്ടെങ്കിൽ ഉത്തമം )

8) കമ്മിറ്റിയിൽ നിന്നും ഒരു വനിതാ മെമ്പർ ഉൾപ്പെടെ 3 പേരെ MACCABI യുടെ മേഖല കമ്മിറ്റിയിൽ പ്രതിനിധി ആയി തിരഞ്ഞെടുത്തു അയയ്ക്കാവുന്നതാണ്. അവർക്കു വോട്ട് അവകാശം ഉണ്ടായിരിക്കുന്നതാണ്.

എത്രയും പെട്ടന്ന് ആക്ഷൻ കൌൺസിൽ രൂപീകരിക്കുക.

*ജനറൽ സെക്രട്ടറി*
*MACCABI*
10 സെപ്റ്റംബർ 2019

Sharing the Article

Related Posts

Leave a Reply

Your email address will not be published. Required fields are marked *